ലാലിൻറെ റോൾ ഞങ്ങൾ സസ്പെൻസായി വെച്ചു, സ്‌ക്രീനിൽ കണ്ടതോടെ ജനം ഇളകിമറിഞ്ഞു: സിബി മലയിൽ
സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. ജയറാമിന്റെ രവിശങ്കറും ...









