മനുഷ്യരെ കാണുന്നില്ല, ‘ദുഃഖിതനാ’യി ഭക്ഷണം പോലും കഴിക്കാതെ മത്സ്യം; സമാധാനിപ്പിക്കാന്‍ വേറിട്ട മാര്‍ഗവുമായി അധികൃതര്‍
ടോക്കിയോ: ഏകാന്തത് മനുഷ്യര്‍ക്ക് മാത്രമല്ല മീനുകള്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണെന്നാണ് ജപ്പാനിലെ അക്വേറിയം നടത്തിപ്പുകാര്‍ പറയുന്നത്. കടുത്ത'ഒറ്റപ്പെടല്‍' മൂലം 'വിരസതയും ദുഃഖ'വും അനുഭവിക്കുന്ന മീനിനെ സമാധാനിപ്പിക്കാന്‍ ...