ചന്ദ്ര ചക്രവാള തിളക്കം ; ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ ഡെഫനിഷൻ ചിത്രം ; പുറത്ത് വിട്ട് നാസ
ചന്ദ്രനിലെ ചക്രവാള തിളക്കത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ . ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ ഡെഫനിഷൻ ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ നിഗൂഢ പ്രതിഭാസത്തിനെ ...