‘ഇന്ത്യയെ അപമാനിക്കാൻ വിദേശികളെ അനുവദിക്കില്ല‘; ട്രാക്ടർ കലാപത്തെ അനുകൂലിച്ച പോൺ താരം ഉൾപ്പെടെയുള്ളവർക്കെതിരെ ഇന്ത്യൻ താരങ്ങൾ, രാജ്യത്തിനായി ഒരുമിക്കാൻ ആഹ്വാനം ചെയ്ത് അക്ഷയ് കുമാറും അജയ് ദേവ്ഗണും സുനിൽ ഷെട്ടിയും
മുംബൈ: കർഷക സമരത്തിന്റെ മറവിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയുമായി ബോളിവുഡ് താരങ്ങൾ. ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്ന വിദേശികൾക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ...