നാസയുടെ ബഹിരാകാശത്തെ ‘ഗിനി പന്നികൾ’,അവിടം സുഗന്ധമോ ദുർഗന്ധമോ? എല്ലാത്തിനും ഉത്തരം നൽകി സുനിതാ വില്യംസും കൂട്ടരും
പത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വിൽമോറും രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവര്‍ അടുത്ത വര്‍ഷം ആദ്യംവരെ നിലയത്തില്‍ തുടരേണ്ടിവരും. ...