വെറുതെ വെയിൽ കൊള്ളേണ്ട, വിറ്റാമിൻ ഡിയ്ക്കു വേണ്ടിയെങ്കിൽ ഈ സമയത്ത് തന്നെ കൊള്ളണം
ഇളവെയിലും പോക്കുവെയിലും കൊള്ളുന്നതാണ് ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമെന്നാണ് പണ്ടുമുതൽ ആളുകൾ കരുതിയിരുന്നത്. എന്നാൽ ആ ധാരണ ഇപ്പോൾ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ...