വെറുതേ ഓരോ സൺസ്‌ക്രീൻ വാങ്ങി പുരട്ടിയാൽ പണി പാളും ; തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സംസ്ഥാനത്ത് ദിവസം തോറും ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകൾ സൺസ്‌ക്രീൻ പുരട്ടിയതിന് ശേഷമേ പുറത്തിറങ്ങുന്നോള്ളൂ. പുറത്തിറങ്ങുമ്പോൾ മാത്രമല്ല അകത്ത് ഇരിക്കുമ്പോൾ വരെ സൺസ്‌ക്രീൻ ഉപയോഗിക്കണം ...