അമേരിക്കയുടെ ആകാശത്ത് അജ്ഞാത വെളിച്ചം; പരിഭ്രാന്തരായി ജനങ്ങൾ; കണ്ടത് സൂപ്പർ പവറോ?
ന്യൂയോർക്ക്: അമേരിക്കയുടെ ആകാശത്ത് തുടർച്ചയായി അജ്ഞാത വെളിച്ചം കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി. കഴിഞ്ഞ 15 ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വെളിച്ചം പ്രത്യക്ഷപ്പെട്ടത്. സൂപ്പർ പവറാണെന്ന് ആയിരുന്നു ...