കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം; ഒടുവിൽ അസീസിനെയും കുടുംബത്തെയും പുറത്തെത്തിക്കാൻ കമാൻഡോ ഓപ്പറേഷൻ നടത്തി പൊലീസ്
വിശാഖപട്ടണം: കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം. പൊലീസെത്തിയപ്പോൾ കൂട്ട ആത്മഹത്യാ ഭീഷണി. ഒടുവിൽ കുടുംബത്തെ പുറത്തെത്തിക്കാൻ കമാൻഡോ മോഡൽ പദ്ധതിയുമായി പൊലീസ്. അന്ധവിശ്വാസത്തിനടിമപ്പെട്ട് രണ്ട് യുവതികളെ ...