താലിബാനെ വാത്മീകിയോട് ഉപമിച്ചു; മതവികാരം വ്രണപ്പെടുത്തിയതിന് ഉറുദു കവി മുനവര്‍ റാണക്കെതിരെ കേസ്
ഭോപ്പാല്‍: രാമായണത്തിന്‍റെ കര്‍ത്താവായ മഹര്‍ഷി വാത്മീകിയോട് താലിബാനെ ഉപമിച്ചതിന് ഉറുദു കവി മുനവര്‍ റാണക്കെതിരെ കെസെടുത്ത് മധ്യപ്രദേശ് പൊലീസ്. ബി.ജെ.പിയുടെ പട്ടികവര്‍ഗ സെല്‍ കണ്‍വീനറായ സുനില്‍ മാളവ്യ ...