Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”താലിബാന്റെ വരവില്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവര്‍ക്കൊരു അവസരം കൊടുക്കണം; കേള്‍ക്കുന്നതെല്ലാം നുണയാണ്”; വിവാദമായി ബ്രിട്ടീഷ് ശരിയ കൗണ്‍സില്‍ അംഗമായ വനിതയുടെ അഭിമുഖം

by Brave India Desk
Aug 23, 2021, 12:18 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടന്‍: താലിബാന്‍ ഭരണമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു തടസ്സമില്ല. പൊതുവേദികളിലും മറ്റും മുഖം കാണിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനും സ്ത്രീകള്‍ക്ക് തടസ്സവുമില്ല. ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യവും സൗകര്യവും ഉപയോഗിച്ച്‌ താലിബാനെ വാഴ്‌ത്തുന്നവരുടെ എണ്ണം തീരെ കുറവല്ല . അതില്‍ ഏറ്റവും അവസാനത്തേതാണ് ബ്രിട്ടനിലെ ശരിയ കൗണ്‍സില്‍ അംഗമായ ഖോല ഹസന്‍. താലിബാന്റെ അധികാരത്തിലേക്കുള്ള മടങ്ങിവരവ് ബ്രിട്ടനിലെ മുസ്ലിം ജനത സഹര്‍ഷം സ്വാഗതം ചെയ്യുകയാണെന്നാണ് അവര്‍ പറയുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുകയില്ലെന്നും ഇരുപത് വര്‍ഷം നീണ്ട് യുദ്ധത്തില്‍ എതിര്‍പക്ഷത്ത് നിന്നവരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയില്ലെന്നും രണ്ടാം താലിബാന്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തുകാണിച്ച്‌ അവര്‍ പറയുന്നത് അഫ്ഗാനില്‍ ഒരു പുതിയ തുടക്കമായിരിക്കും എന്നാണ്. അഫ്ഗാന്‍ ജനത നാല് പതിറ്റാണ്ടായി വിദേശികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു എന്നും ഇനി അവര്‍ക്ക് സ്വയം ഭരിക്കുവാനുള്ള സൗകര്യം ഒരുക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും അവര്‍ പറയുന്നു.

Stories you may like

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

എന്നാല്‍, ഒന്നാം താലിബാന്റെ അനുഭവത്തില്‍ കിരാതഭരണം ഭയന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നത് അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ പോലും അവരവരുടെ രാജ്യങ്ങളിലെത്തിക്കാന്‍ തടസ്സമായിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളേയും താലിബാന്‍ ഭീകരര്‍ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ പറ്റി ചോദിച്ചപ്പോള്‍ അതെല്ലാം സ്വാഭാവികമാണെന്നായിരുന്നു അവരുടെ ഉത്തരം. അവിടെയുള്ളത് ഒരു ഗോത്ര സംസ്‌കാരമാണ്. പതിറ്റാണ്ടുകളുടെ വിദേശാധിപത്യത്തിനും ആ സമൂഹത്തിന്റെ അക്രമവാസനകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല അവര്‍ പറയുന്നു.

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച്‌ കാണിച്ച്‌ താലിബാന്റെ ഭരണത്തെ വിശകലനം ചെയ്യരുതെന്നും അവര്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും ഇസ്ലാമിനെ കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ കൊടുക്കുവാനാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ അവര്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം, ഭീകരര്‍, രാക്ഷസര്‍ തുടങ്ങിയ പദങ്ങളാണ് അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നും പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നും, സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയേണ്ടതാണെന്നും അവര്‍ പറയുന്നു.

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള താലിബാന്‍ ഒരുപറ്റം വിദ്യസമ്ബന്നരല്ലാത്തവരുടെ കൂട്ടായ്മയായിരുന്നു. അന്ന് അവര്‍ക്ക് ലോകത്തെ കുറിച്ചു പോയിട്ട് ഇസ്ലാമിനെ കുറിച്ചും വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അവര്‍ക്ക് ഒരു തവണ അവസരം നല്‍കണം, അവര്‍ തെളീയിക്കട്ടെ, ഹസന്‍ പറയുന്നു.

Tags: thaliban in afganisthansupport to taliban
Share43TweetSendShare

Latest stories from this section

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

Discussion about this post

Latest News

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies