ഒരു കൈയബദ്ധം! എൽഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി മാറിയെന്ന് സുപ്രഭാതം വൈസ് ചെയർമാൻ
കോഴിക്കോട് : എൽഡിഎഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. സുപ്രഭാതം പോലുള്ള ഒരു പത്രത്തിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത് ...