supreamecourt

‘സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസിൽ അന്വേഷണം നടക്കട്ടെ’; സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടു കേസ് അന്വേഷണം ശരിവെച്ച്‌ സുപ്രീംകോടതി. ഈ ഘട്ടത്തില്‍ അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ...

കോവിഡ് ധനസഹായം: കേരളത്തില്‍ മരണസംഖ്യയ്ക്ക് അനുസരിച്ച് കോവിഡ് ധനസഹായ അപേക്ഷകള്‍ കുറയുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി സുപ്രീംകോടതി

കേരളത്തില്‍ കോവിഡ് ധനസഹായ അപേക്ഷകള്‍ കുറയുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി സുപ്രീംകോടതി. മരണസംഖ്യയ്ക്ക് അനുസരിച്ച് എന്തുകൊണ്ട് അപേക്ഷകള്‍ വരുന്നില്ലെന്നാണ് കോടതി ചോദിച്ചത്. 49,300 പേര്‍ മരിച്ച സംസ്ഥാനത്ത് 27,274 ...

‘ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ അനുമതി വേണം’; സുപ്രീം കോടതി

ഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി. കഴിഞ്ഞ സെപ്തംബര്‍ 16-ന് ശേഷം പിന്‍വലിച്ച കേസുകള്‍ നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കണമെന്നും ...

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി, ജൂലൈ 31നകം നടപ്പാക്കണം’: നിർദ്ദേശവുമായി സുപ്രീംകോടതി

ഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. കോവിഡ് പ്രതിസന്ധി പൂര്‍ണമായി ...

ഇരട്ട ജീവപര്യന്തം വേണ്ടെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഇരട്ട ജീവപര്യന്തം ശിക്ഷ പാടില്ലായെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഒരാള്‍ക്ക് ഉരു ജീവതമേ ജീവിക്കാന്‍ കഴിയൂ. അപ്പോള്‍ ഒരു ജീവപര്യന്തം ശിക്ഷ പര്യാപ്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. ...

നികുതിവെട്ടിപ്പ് കേസ്: വിധിക്കെതിരെ മെസി സുപ്രീം കോടതിയെ സമീപിക്കും

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിലെ കോടതി വിധിക്കെതിരെ ലയണല്‍ മെസിയും പിതാവും സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മെസിയുടെ അഭിഭാഷകര്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം ...

ക്രിസ്ത്യന്‍ പള്ളിക്കോടതികളുടെ വിവാഹമോചനം: നിയമസാധുതയില്ലാത്തതെന്ന് സുപ്രീംകോടതി

ഡല്‍ഹി: ക്രിസ്ത്യന്‍ പള്ളിക്കോടതികള്‍ നടപ്പാക്കുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. പള്ളിക്കോടതികളില്‍ നിന്നുള്ള വിവാഹമോചനങ്ങള്‍ക്ക് ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായി വാദം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist