അർദ്ധരാത്രി കാമുകിയെ കാണാനായി വീട്ടിലെത്തി ; യുവാവിനെ കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി
ന്യൂഡൽഹി : അർദ്ധരാത്രിയിൽ കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. വജ്രാഭരണ നിർമ്മാണ തൊഴിലാളിയായ മെഹുൽ സോളങ്കി എന്ന 23 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ...