‘കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകം’; കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി
ഡല്‍ഹി: കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമാണെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. അതില്‍ ...