suresh gopi

സുരേഷ് ഗോപി ഇനി മെമ്പര്‍ ഓഫ് പാര്‍ലമെന്റ്: രാജ്യസഭ അംഗത്വത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി

  ഡല്‍ഹി: സിനിമ നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. സുരേഷ് ഗോപിയുള്‍പ്പെടെ ആറു പേരെ രാജ്യസഭാംഗങ്ങളാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയാണ് രാഷ്ട്രപതി അംഗീകരിച്ചത് ...

‘മുകേഷിനെയും വീണയേയും കൊണ്ടാടുന്നവര്‍ സുരേഷ് ഗോപിയുടെ സേവനങ്ങള്‍ അറിയണം’ സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയാ പൊങ്കാല

  കൊച്ചി: സിനിമ നടന്‍ സുരേഷ് ഗോപിയെ രാജ്യസഭ എംപിയായി നോമിനേറ്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നടപടിയായിരുന്നു കേരളത്തിലെ സോഷ്യല്‍ മീഡിയകളില്‍ ഇന്ന് പ്രധാന ചര്‍ച്ച വിഷയം, അടിമ ...

രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം രാഷ്ട്രീയ തീരുമാനമല്ല: സുരേഷ് ഗോപി

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള തന്റെ നാമനിര്‍േദശം രാഷ്ട്രീയ തീരുമാനമല്ലെന്ന് നടന്‍ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പേര് നിര്‍ദേശിച്ചുവെന്നല്ലാതെ ഇതില്‍ രാഷ്ട്രീയമില്ല. എംപി ആയാല്‍ വറ്റിവരളുന്ന നദികളുടെ ...

സുരേഷ് ഗോപി രാജ്യസഭയിലേക്ക്

ഡല്‍ഹി : നടന്‍ സുരേഷ് ഗോപിയെ രാജ്യസഭയിലേക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. കലാകാരന്മാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ നിയമനം ലഭിക്കും നിയമസഭാ ...

മുപ്പതോളം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ സുരേഷ് ഗോപി ഇറങ്ങുന്നു: പ്രചരണത്തിന് ഇന്ന് തുടക്കം

കാസര്‍ഗോഡ്: കേരളത്തിലെ എല്‍ഡിഎയുടെ പ്രധാന പ്രചരണ വേദികകളില്‍ നടന്‍ സുരേഷ് ഗോപിയുടെ സാന്നിധ്യമുണ്ടാകും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികളില്‍ ഉള്‍പ്പടെ സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടാകും. ബിജെപി ...

വെള്ളിത്തിരയില്‍ തിളങ്ങി സുരേഷ് ഗോപിയുടെ മകന്‍ :മുദ്ദുഗവുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

  സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിന്റെ അരങ്ങേറ്റ ചിത്രമായ മുദ്ദുഗൗവ് -ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ത്ഥന ...

സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുചടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സുരേഷ് ഗോപി സമ്മതം മൂളിയെന്നാണ് ലഭിക്കുന്ന വിവരം. ...

ബിജെപി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന്‍ തരുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം:നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന്‍ തരുമെന്ന് നടന്‍ സുരേഷ് ഗോപി. നേമത്ത് ബിജെപിയുടെ കേന്ദ്ര കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ...

ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായി നിരോധിക്കണമെന്ന് സുരേഷ് ഗോപി

തോട്ടട: ക്ഷേത്രത്തിനകത്ത് മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന് നടന്‍ സുരഷ്‌ഗോപി. ക്ഷേത്രത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ഥന എന്നും ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം. എല്ലാവരും ...

ഇത് ബിജെപി മുന്നേറ്റത്തിനുള്ള ചവിട്ടുപടിയെന്ന് സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനം ബിജെപി മുന്നേറ്റത്തിനുള്ള ചവിട്ട് പടിയാണെന്ന് സിനിമ താരം സുരേഷ്‌ഗോപി പറഞ്ഞു. എല്ലാ കോണുകളില്‍ നിന്നും ബിജെപിയ്ക്ക് പിന്തുണ ലഭിച്ചു. വോട്ടര്‍മാര്‍ ബിജെപിയില്‍ ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്ന് നടന്‍ സുരേഷ് ഗോപി. തന്റെ പിന്തുണ ബിജെപിയ്ക്കാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

  കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി. ബിജെപിക്കുവേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടത്തും. എന്‍എഫ്ഡിസി ചെയര്‍മാനാവാന്‍ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താന്‍ കത്തയച്ചതായും ...

‘ എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ… താനാരുവാാ…’ സുകുമാരന്‍ നായരെ വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണന്‍

മന്നം സമാധിയില്‍ നിന്ന് നടന്‍ സുരേഷ് ഗോപിയെ ഇറക്കി വിട്ട സുകുമാരന്‍ നായരുടെ നടപടിയ്‌ക്കെതിരെ സിനിമ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സുരേഷ്‌ഗോപിയെ ഇറക്കി വിട്ട സുകുമാരന്‍ നായര്‍ ...

മന്നത്താചാര്യനും എന്‍.എസ്.എസ്സും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി: ‘മാണിയ്ക്കും കുര്യനും അടുക്കളവരെ പോകാമെങ്കില്‍ സുരേഷ് ഗോപിയ്ക്ക് പൂമുഖം വരെ പോകാം’

തിരുവനന്തപുരം: മന്നത്താചാര്യനും എന്‍.എസ്.എസ്സും ആരുടെയും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി. മന്നത്താചാര്യനും എന്‍.എസ്.എസ്സും പൊതുസ്വത്താണെന്ന് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും, വി.വി രാജേഷും പ്രതികരിച്ചു. എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ട ...

സമുദായഅംഗത്വമുള്ളയാര്‍ക്കും പെരുന്നയില്‍ ചെല്ലാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണം – സുരേഷ് ഗോപി

ഇന്നലെ പെരുന്നയില്‍ ചെന്നത് യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യവും മനസ്സില്‍ കണ്ടു കൊണ്ടല്ല . താന്‍ യാതൊരു തരത്തിലും എന്‍.എസ.എസ് നേത്രത്വവുമായി സമവായത്തിനായി ശ്രമിക്കുന്നില്ലെന്നും ഒരു തിരുത്തലാണ് ...

സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി നടന്‍ അനൂപ് ചന്ദ്രന്‍

മന്നം സമാധിയില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടതിനെതിരെ സുരേഷ് ഗോപിയ്ക്ക് സിനിമാരംഗത്ത് നിന്ന് പിന്തുണ. നടന്‍ അനൂപ് ചന്ദ്രനാണ് സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തിയത്. മന്നം സമാധിയില്‍ ...

സുരേഷ്‌ഗോപിയെ പുകഴ്ത്തി മഞ്ജു വാര്യര്‍

പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയെ പുകഴ്ത്തി മഞ്ജുവാര്യര്‍. കളിയാട്ടം എന്ന സിനിമ ഏറെ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉള്ള സിനിമയാണെന്ന് പറയുന്ന മഞ്ജു വാര്യര്‍ സുരേഷ് ഗോപിയുടെ അസാമാന്യമായ ...

എന്‍എസ്എസ് ആസ്ഥാനത്തിന് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

ചങ്ങനാശ്ശേരി: എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ട സുകുമാരന്‍ നായരുടെ ...

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നു : മേജര്‍ രവി

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി. സമുദായിക നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല.സുകുമാരന്‍ നായര്‍ യുഡിഎഫിന് വേണ്ടി ...

സുരേഷ് ഗോപിയുടെ സന്ദര്‍ശനം ഗൂഢനീക്കമെന്ന് സുകുമാരന്‍ നായര്‍

ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ സന്ദര്‍ശനം ഗൂഢനീക്കമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ പിന്തുണ ബിജെപിക്കു തന്നെയെന്ന് ഉറപ്പിക്കാനാണ് സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്. നെയ്യാറ്റിന്‍കര ...

Page 31 of 33 1 30 31 32 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist