മന്നം സമാധിയില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടതിനെതിരെ സുരേഷ് ഗോപിയ്ക്ക് സിനിമാരംഗത്ത് നിന്ന് പിന്തുണ. നടന് അനൂപ് ചന്ദ്രനാണ് സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തിയത്. മന്നം സമാധിയില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അനൂപ് ചന്ദ്രന് പറഞ്ഞു.
രാജ്യം ഭരത് അവാര്‍ഡ് നേടി ആദരിച്ച നടനെയാണ് സുകുമാരന്‍ നായര്‍ അപമാനിച്ചത്.
മത-സാമുദായിക മേധാവികളുടെ പൃഷ്ഠം താങ്ങാന്‍ കലാകാരന്മാര് പോകരുതെന്നും അനൂപ് ചന്ദ്രന് പ്രതികരിച്ചു.
Discussion about this post