ഇന്നലെ പെരുന്നയില്‍ ചെന്നത് യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യവും മനസ്സില്‍ കണ്ടു കൊണ്ടല്ല . താന്‍ യാതൊരു തരത്തിലും എന്‍.എസ.എസ് നേത്രത്വവുമായി സമവായത്തിനായി ശ്രമിക്കുന്നില്ലെന്നും ഒരു തിരുത്തലാണ് വേണ്ടതെന്നും സുരേഷ്ഗോപി പറഞ്ഞു . സമുദയംഗങ്ങള് നേതൃത്വത്തെ തിരുത്തേണ്ടതുണ്ട്
മന്നം സമാധിയിലും പെരുന്നയിലും സമുദായഅംഗങ്ങളായ ഇതൊരു വ്യക്തിക്കും കയറി ചെല്ലാവുന്ന ഒരു സാഹചര്യം ഒരുക്കണം . ഒരാള്‍ മാത്രമാണ് എല്ലാ രീതിയിലും ശരിയെന്ന രീതി തെറ്റെന്നും അദേഹം പറഞ്ഞു .
Discussion about this post