വിവാഹ വാദ്ഗാദനവും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് പീഡനം; സുരേഷ് തിരുവല്ലയ്‌ക്കെതിരെ കേസ്
തിരുവനന്തപുരം: സംവിധായകൻ സുരേഷ് തിരുവല്ലയ്‌ക്കെതിരെ പീഡനത്തിന് കേസ് എടുത്ത് പോലീസ്. മാവേലിക്കര സ്വദേശിനിയായ സഹസംവിധായിക നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്. സുരേഷിന്റെ സുഹൃത്ത് വിജിത്ത് ...