”അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത്. അതിനെ കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്”. സുരേഷ് ഗോപി
തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയ കിറ്റക്‌സ് ഗ്രൂപ്പിന്റെ നടപടിയില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക് ...