ഷാജികൈലാസ് ചിത്രത്തില്‍ സുരേഷ്ഗോപി പോലിസ് വേഷത്തിലെത്തുന്നു.
ഷാജി കൈലാസിന്റെ ചിത്രത്തില്‍ സുരേഷ്ഗോപി പോലിസ് വേഷത്തിലെത്തുന്നു.. ബൊനിറ്റാ ഫിലിംസിന്റെ ബാനറില്‍ ജഗദീശ് ചന്ദ്രനും മല്ലികയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശക്തമായ സാമൂഹികവിമര്‍ശന ചിത്രവുമായാണ് ഇരുവരും വീണ്ടും ...