ആറ് മാസമായി കാൻസറിനോട് പോരാടുന്നു; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സുശീൽ കുമാർ മോദി
ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി. ആറ് മാസമായി കാൻസറിനോട് പോരാടുകയാണ്. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഇക്കാര്യം പ്രധാനമന്ത്രി ...