ഐഎസ് ഭീകരനെ പിടികൂടി യുപി എടിഎസ്; വലയിലായ ഭീകരന് അലിഗഢ് വിദ്യാർത്ഥി സംഘടനയുമായി ബന്ധം
ലക്‌നൗ; ചത്തീസ്ഗഢിൽ നിന്ന് ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഐടിഎസ്. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനാണ് സുപെല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്ന് ...