അമ്പമ്പോ ലോട്ടറി തന്നെ; 12 ലക്ഷം വരെ വിലക്കിഴിവില്‍ എസ്‍യുവി; സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ഈ കമ്പനി
വാഹന പ്രേമികളുടെ മനം കുളിര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ജീപ്പ് ഇന്ത്യ മുഴുവൻ ലൈനപ്പിലും ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ...