Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Auto

അമ്പമ്പോ ലോട്ടറി തന്നെ; 12 ലക്ഷം വരെ വിലക്കിഴിവില്‍ എസ്‍യുവി; സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ഈ കമ്പനി

by Brave India Desk
Nov 21, 2024, 10:31 am IST
in Auto
Share on FacebookTweetWhatsAppTelegram

വാഹന പ്രേമികളുടെ മനം കുളിര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത്‌ വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ജീപ്പ് ഇന്ത്യ മുഴുവൻ ലൈനപ്പിലും ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. കോമ്പസ്, മെറിഡിയൻ എസ്‌യുവികള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 4.95 ലക്ഷം രൂപ വരെ ലാഭിക്കാം.

അതേസമയം, കമ്പനിയുടെ മുൻനിര ഗ്രാൻഡ് ചെറോക്കി എസ്‌യുവിയിൽ 12 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കൾക്ക് വിലക്കിഴിവ് വാഗ്ദാനംചെയ്യുന്നത്.

Stories you may like

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ഈ വർഷം അവസാനത്തോടെ, ജീപ്പ് അതിൻ്റെ ഗ്രാൻഡ് ചെറോക്കി എസ്‌യുവിക്ക് 12 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 67.50 ലക്ഷം രൂപ വിലയുള്ള പൂർണ്ണ ലോഡഡ് ലിമിറ്റഡ് (O) ട്രിമ്മിൽ മാത്രമേ എസ്‌യുവി ലഭ്യമാകൂ. 272 എച്ച്‌പി പവറും 400 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ള 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന്‍ ഗ്രാൻഡ് ചെറോക്കിക്ക് കരുത്തേകും.

ജീപ്പ് കോമ്പസിൻ്റെ തിരഞ്ഞെടുത്ത വേരിയൻ്റുകളിലും കമ്പനി വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 3.15 ലക്ഷം രൂപ വരെയാണ് ഇതിൽ നിങ്ങള്‍ക്ക് ലഭിക്കാന്‍ കഴിയുക.

ഇതുകൂടാതെ, 2024 മോഡലുകൾക്ക് 1.40 ലക്ഷം രൂപയുടെ കോർപ്പറേറ്റ് കിഴിവും 15,000 രൂപയുടെ പ്രത്യേക ഓഫറും ജീപ്പ് വാഗ്ദാനം ചെയ്യുന്നു.  മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനിലാണ് കോമ്പസ് വരുന്നത്. ടോപ്പ്-സ്പെക്ക് മോഡൽ എസ് വേരിയൻ്റിന് മാത്രമേ 4×4 ഓപ്ഷൻ ലഭിക്കുന്നുള്ളൂ.

2024 മോഡലുകളിൽ വേരിയൻ്റിനെ ആശ്രയിച്ച് 2.80 ലക്ഷം രൂപ വരെ കിഴിവുകളും 1.85 ലക്ഷം രൂപ വരെ അധിക കോർപ്പറേറ്റ് ഓഫറുകളുമായാണ് ജീപ്പ് മെറിഡിയൻ എത്തുന്നത്. ഇതുകൂടാതെ, 30,000 രൂപയുടെ പ്രത്യേക ഓഫറും ഉണ്ട്, മൊത്തം 4.95 ലക്ഷം രൂപയോളം ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. അടുത്തിടെ ജീപ്പ് എസ്‌യുവിയുടെ പുതിയ എൻട്രി ലെവൽ 5-സീറ്റർ പതിപ്പും അവതരിപ്പി വച്ചിരുന്നു. ഇതിൻ്റെ വില നിലവിൽ 24.99 ലക്ഷം രൂപയിൽ തുടങ്ങി 38.49 ലക്ഷം രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.

Tags: SUVjeep
Share1TweetSendShare

Latest stories from this section

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു

ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു

Discussion about this post

Latest News

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies