ഒറ്റചാർജിൽ 659 കിലോമീറ്റർ റേഞ്ച്…തള്ളലല്ല ഇത് മഹീന്ദ്ര മാജിക്; തരംഗമാവാൻ എസ്യുവി XEV 9e
മുംബൈ; രാജ്യത്ത് തംരഗമാവാൻ ഒരുങ്ങി മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ്യുവിയായ XEV 9e. മഹീന്ദ്രയുടെ സബ് ബ്രാൻഡ് ആയ BE ആണ് പുതിയ കാർ പുറത്തിറക്കുന്നത്. ചെന്നൈയിലെ ...