സ്വച്ഛ് തീര്‍ത്ഥ് യജ്ഞം; ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് കങ്കണാ റണാവത്ത്
ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് അയോദ്ധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ...