ദാസേട്ടന്റെ ആ പാട്ടിന്റെ സമയത്ത് ഭയങ്കര കൂവലായിരുന്നു തിയേറ്ററിൽ, കാരണം കണ്ട് പിടിച്ചത് രണ്ട് ദിവസത്തിന് ശേഷം; കമൽ പറയുന്നത് ഇങ്ങനെ
കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ 'സ്വപ്നകൂട്' മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ്-യൂത്ത് മൂവികളിൽ ഒന്നാണ്. പുതുമയുള്ള പ്രമേയവും, യുവതാരങ്ങളുടെ മികച്ച പ്രകടനവും, മനോഹരമായ പാട്ടുകളും കൊണ്ട് ...







