എന്നാലും ഇങ്ങനെയുണ്ടോ മാറ്റം; സ്വീം സ്യൂട്ട് ഫാഷൻ ഷോയ്ക്ക് ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ
തലമറയ്ക്കാതെ നടക്കുന്നവരെ പിടിക്കാൻ റോഡുകൾ തോറും മതകാര്യ പോലീസ് കറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു സൗദിക്ക് .. മുത്തവ വരുന്നു എന്നു കേട്ടാൽ ഓടുന്ന അവസ്ഥ.. സൗദിയെപ്പറ്റി ...








