‘അസ്വസ്ഥതകൾക്കു സ്വയം ചികിത്സിക്കുക, സുഖപ്പെടുത്തേണ്ട ചുമതല മറ്റുള്ളവർക്കില്ല’: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് സയ്യിദ് അക്ബറുദ്ദീൻ
പാക്കിസ്ഥാനെതിരെ രൂക്ഷ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരാംഗമായ സയ്യിദ് അക്ബറുദ്ദീൻ. വ്യാഴാഴ്ച ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യിൽ നടന്ന ഒരു തുറന്ന സംവാദത്തിലാണ് അക്ബറുദ്ദീൻ ...