ഹൃദയസ്തംഭനം; 24 മണിക്കൂർ മുൻപേ ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; സ്ത്രീകളിലും പുരുഷന്മാരിലും വേറെവേറെ
ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒന്നാണ് ഹൃദയാരോഗ്യം. ഹൃദയാഘാതം മൂലം ചെറുപ്പക്കാർ വരെ മരണത്തിന് കീഴടങ്ങിയതോടെ ആളുകൾ കൂടുതൽ ശ്രദ്ധാലുക്കളായി.ഹൃദയാഘാതത്തെക്കാൾ അപകടകരമാണ് ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ ...