Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ഹൃദയസ്തംഭനം; 24 മണിക്കൂർ മുൻപേ ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; സ്ത്രീകളിലും പുരുഷന്മാരിലും വേറെവേറെ

by Brave India Desk
Oct 7, 2023, 07:46 pm IST
in Food, Health, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒന്നാണ് ഹൃദയാരോഗ്യം. ഹൃദയാഘാതം മൂലം ചെറുപ്പക്കാർ വരെ മരണത്തിന് കീഴടങ്ങിയതോടെ ആളുകൾ കൂടുതൽ ശ്രദ്ധാലുക്കളായി.ഹൃദയാഘാതത്തെക്കാൾ അപകടകരമാണ് ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുന്നതോടെ അതിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുകയും അത് ശരീരത്തെയൊന്നാകെ ബാധിക്കുകയും ചെയ്യും.

ഹൃദയസ്തംഭനം ഉണ്ടാകുന്നവരിൽ 50 ശതമാനം പേർക്കും 24 മണിക്കൂറിന് മുൻപ് ഇത് സംബന്ധിച്ച് ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ഹൃദയം മിടിക്കുന്നതിന്റെ താളം തെറ്റുന്നതാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളിൽ ശ്വാസംമുട്ടലിനു പുറമേ അമിതമായ വിയർപ്പ്, കൈകളിലോ അടിയവയറ്റിനു മുകളിലോ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. സ്ത്രീകൾക്ക് പ്രത്യുത്പാദന ക്ഷമമായ കാലഘട്ടത്തിന് ശേഷമാണ് ഹൃദ്രോഗസാധ്യത അധികമാകുന്നതെന്നും ഗവേഷകർ പറയുന്നു. ഇവരിലെ ഈസ്ട്രജൻ ഹോർമോൺ നൽകുന്ന സുരക്ഷ ആർത്തവവിരാമത്തോടെ കഴിയുന്നതാണ് ഹൃദയസ്തംഭന സാധ്യത ഉയരാനുള്ള കാരണം. സ്ത്രീകളിലെ ക്ഷീണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ ഒന്നുകൂടിയാണ്. ഇതുണ്ടാകുന്നതിന് മുമ്പായി മാസങ്ങൾക്ക് മുമ്പേ സ്ത്രീകളിൽ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു.

ബോധക്ഷയം,വേഗത്തിലുള്ള ഹൃദയമിടിപ്പ്,നെഞ്ചുവേദന,തലകറക്കം,ശ്വസിക്കാൻ ബുദ്ധിമുട്ട്,ഛർദ്ദി,വയറുവേദന, കാലുകളിലോ അടിവയറ്റിലോ വീക്കം, ക്ഷീണം, ഊർജ്ജമില്ലായ്മ തുടങ്ങിയവയാണ് പൊതുവെ സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന ലക്ഷണങ്ങൾ. യുഎസിലെ സിഡാർസ്-സിനായ് മെഡിക്കൽ സെന്ററിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ പഠനമനുസരിച്ച്, ഹൃദയസ്തംഭനത്തിന്റെ തലേ ദിവസം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. സ്ത്രീകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ പുരുഷന്മാർക്ക് നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.ഇവയേതെങ്കിലും ചെറിയ രീതിയിൽപോലും അനുഭവപ്പെടുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടുന്നതാണ് അഭികാമ്യം.

 

 

Tags: cardiac arrestsymptom
Share
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies