ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി
കാസർകോട്: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദുമായി തെളിവെടുപ്പ് നടത്തി എൻഐഎ. കാസർകോട് മഞ്ചേശ്വരത്തെ വിവിധയിടങ്ങളിൽ ആയിരുന്നു പരിശോധന. ...