കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; കേരള ജ്യോതി 2023 ടി പത്മനാഭന്
തിരുവനന്തപുരം : കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരങ്ങൾ ആയ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യത്തിന് നൽകുന്ന കേരള ജ്യോതി പുരസ്കാരം ടി പത്മനാഭൻ സ്വന്തമാക്കി. സാഹിത്യ ...