എന്നോട് ചോദിക്കാതെ മുഖം പതിച്ച ടിഷർട്ട് ധരിച്ച് പ്രതിഷേധിക്കാൻ അവർ ആരാണ്?:വിമർശനവുമായി മിന്റാ ദേവി
തന്റെ പേരും ചിത്രവും ടി ഷർട്ടിൽ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാർ സ്വദേശിനി മിന്റ ദേവി. എന്റെ മുഖം ടി ഷർട്ടിൽ പതിപ്പിച്ച് ധരിച്ച് എന്നെ എതിർക്കാൻ ...