സാംസ്‌കാരിക നായകരെ, സിദ്ധാർത്ഥ് വിഷയത്തിൽ ഒരു കഥയോ കവിതയോ എഴുതാൻ കനിവുണ്ടാകണം; പരിഹസിച്ച് ടി സിദ്ദിഖ്
തിരുവനന്തപുരം: വെറ്റിനറി കോളജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്ന സാംസ്‌കാരിക നായകന്മാരെ രൂക്ഷമായി വിമർശിച്ച് ...