മാസപ്പടി വിവാദം; സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് കോടതി; യുഡിഎഫ് നേതാക്കള്‍ക്കെതിരെയും അന്വേഷണമില്ല; ഹര്‍ജി തളളി
മൂവാറ്റുപുഴ: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് ...