ഞങ്ങളെ ആരും മനസ്സിലാക്കുന്നില്ല ; രാജ്യത്തിന്റെ അന്തസാണ് ലോകകപ്പിനേക്കാൾ വലുത് ; ഐസിസിക്കെതിരെ പരിഭവം പങ്കുവെച്ച് ബംഗ്ലാദേശ്
ധാക്ക : 2026 ലെ ഐസിസി ടി20 ലോകകപ്പിൽ പങ്കെടുത്തേക്കില്ലെന്ന സൂചനയുമായി ബംഗ്ലാദേശ്. ലോകകപ്പ് മത്സരവേദി ഇന്ത്യയിൽ നിന്നും മാറ്റില്ല എന്നുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം ...









