‘നമ്പർ വൺ കേരളത്തിന്റെ’ പ്രദർശനത്തിന് കാർത്യായനി അമ്മ വേണം; ജീവിതത്തിൽ ഇന്ന് ദുരിത നായികയായ അമ്മയെ നിങ്ങൾ കാണുന്നുണ്ടോ സർക്കാരേ?
തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ മുന്നിലൂടെ കടന്നുപോയപ്പോൾ എല്ലാ മലയാളിയുടെയും മനസ്സിൽ അഭിമാനം നിറഞ്ഞിരുന്നു. 96 ാം വയസ്സിൽ സാക്ഷരതാ പരീക്ഷ വിജയിച്ച് ...