റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം,13 ഫോൺ നമ്പറുകൾ; കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുന്നു. റാണയുടെ ദക്ഷിണേന്ത്യൻ ബന്ധത്തെ കുറിച്ചും കേരളത്തിലെത്തിയത് സംബന്ധിച്ചും അന്വേഷണസംഘം കൃത്യമായി ...