നായ്ക്കുട്ടികളുടെ വാലും ചെവിയും മുറിച്ച് മദ്യത്തിനൊപ്പം സ്‌നാക്‌സ്’ ആക്കി കുടിയന്‍മാര്‍; പ്രതികള്‍ ഒളിവില്‍, നായ്ക്കുട്ടികളുടെ നില ഗുരുതരം
ബരേലി: നായ്ക്കുട്ടികളുടെ വാലും ചെവിയും മുറിച്ച് മദ്യപരുടെ ക്രൂര വിനോദം. യുപിയിലെ ബരേലി ജില്ലയിലാണ് സംഭവം. മദ്യത്തിനൊപ്പം കഴിക്കുന്നതിനായാണ് രണ്ട് ചെറിയ നായ്ക്കുട്ടികളുടെ വാലും ചെവിയും മുറിച്ചുമാറ്റി ...