യുകെ വിസ തട്ടിപ്പ്, വിദ്യാര്‍ഥികളെ ചൂണ്ടയിട്ട് അന്താരാഷ്ട്ര സംഘം, പിന്നില്‍ പാക് പൗരന്‍; തട്ടുന്നത് മില്യണുകള്‍
യുകെ സ്വപ്‌നവുമായി എത്തുന്ന വിദ്യാര്‍ഥികളെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്ട്ര തട്ടിപ്പ് ശൃഖലയെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പൗണ്ട് വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിക്കുന്ന സംഘം അവര്‍ക്ക് നല്‍കുന്ന വ്യാജ ...








