വിദ്യാഭ്യാസമുള്ള നിങ്ങള്‍ക്ക് എന്തിനീ ‘നായര്‍’ വാല്‍? നടി പാര്‍വതി നായരെ വെള്ളം കുടിപ്പിച്ച് തമിഴ് ചാനല്‍ ഷോ
പുരോഗമനപരമെന്ന് എപ്പോഴും മേനിനടിക്കുന്ന കേരളം പോലൊരു സ്ഥലത്ത് ആളുകള്‍ എന്തിനാണ് ഇപ്പോഴും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത്? നടി പാര്‍വ്വതി നായരെ വെള്ളം കുടിപ്പിച്ച് തമിഴ് ടെലിവിഷന്‍ ചാനലിന്റെ ...