നാലാം വിവാഹത്തിനൊരുങ്ങി നടി വനിതാ വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്ത്
ചെന്നൈ: നടിയും നടൻ വിജയകുമാറിന്റെ മകളുമായ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. സേവ് ദി ഡേറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നൃത്ത സംവിധായകനും നടനുമായ ...