‘ദളിതർ വിഷമദ്യം കഴിച്ച് മരിക്കുമ്പോൾ രാഹുൽ ഗാന്ധി മൗനത്തിൽ?‘: തമിഴ്നാട് വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിർമ്മല സീതാരാമൻ
ന്യൂഡൽഹി: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ദുരന്തത്തിൽ അൻപത്തിയാറ് പേരാണ് മരിച്ചത്. ...