അമിത് ഷാ പെരുമാറിയത് അങ്ങേയറ്റം കരുതലോടെ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; പ്രതികരിച്ച് തമിഴിസൈ സൗന്ദർരാജൻ
ചെന്നെ: ചന്ദ്രബാബു നയിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പരസ്യമായി ശകാരിച്ചെന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് തമിഴ്‌നാട്ടി െബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. അങ്ങേയറ്റം കരുതലോടെയാണ് ...