ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാൻ കോടതിക്ക് കഴിയില്ല; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി പ്രശസ്തിക്ക് വേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി പ്രശസ്തിക്ക് വേണ്ടിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. കൊച്ചിക്കാരിയായ റബേക്ക ജോർജ്ജ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ...