മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കും; ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി ഗവർണർ
ചെന്നൈ : അഴിമതിക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയതായി ഗവർണർ ആർവി രവി അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള മന്ത്രിയെയാണ് മന്ത്രിസഭയിൽ നിന്ന് നീക്കിയത്. ...