ക്ഷേത്രങ്ങൾ ഹിന്ദുസമൂഹത്തിന് വിട്ടു നൽകണം, സർക്കാരിനു ഏറ്റെടുക്കാൻ കഴിയില്ല; സ്റ്റാലിന് ഡോ: സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്
ചെന്നൈ; ഹിന്ദു ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കേണ്ടതുണ്ടെന്ന് ഡോ: സുബ്രഹ്മണ്യൻ സ്വാമി. ഇതു സംബന്ധിച്ച് സുബ്രഹ്മണ്യൻ സ്വാമി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് ...