14,500 അടി ഉയരത്തിലും ടാങ്കുകൾക്ക് ഇനി പേടി വേണ്ട നിർണ്ണായക നീക്കവുമായി ഇന്ത്യൻ ആർമി
ലഡാക്: ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇന്ത്യയാണെന്ന് ഒരുപാടൊന്നും ആലോചിക്കാതെ നമുക്ക് പറയാൻ കഴിയും. പാകിസ്താനും ചൈനയും എന്ന കൊടിയ ...